വിജയികളെ അനുമോദിച്ചു

ഈരാറ്റുപേട്ട: കോട്ടയത്ത് നടന്ന റവന്യൂ ജില്ല ശാസ്‌ത്രോത്സവം ഹയര്‍ സെക്കൻഡറി വിഭാഗം ഗണിത മേളയില്‍ ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽനിന്ന് സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവരെ പി.ടി.എ അനുമോദിച്ചു. ഏഴ് വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.