നിർമാണം നടത്തുന്ന ബൈപാസ് റോഡിൽ മാലിന്യം തള്ളൽ വ്യാപകം

കടുത്തുരുത്തി: കോടികൾ മുടക്കി നിർമിക്കുന്ന കടുത്തുരുത്തിയിലെ ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നതായി പരാതി. മാലിന്യം മഴയത്ത് സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തി ദുർഗന്ധം വമിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിയുടെയും പി.ഡബ്ല്യു.ഡിയുടെയും അറിവോടെയാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാരും കടുത്തുരുത്തി പൗരസമിതിയും ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.