അഡ്വ. പി. രവീന്ദ്രനാഥ് അനുസ്മരണം

ചങ്ങനാശ്ശേരി: മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും സി.പി.എം ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി അംഗവും ആയിരുന്ന അഡ്വ. പി. രവീന്ദ്രനാഥി​െൻറ മൂന്നാമത് അനുസ്മരണ സമ്മേളനം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം എ.വി. റസല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. ടൗണ്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം തോമസ് വര്‍ഗീസ് സ്വാഗതം പറഞ്ഞു. ജില്ല കമ്മിറ്റി അംഗങ്ങളായ കൃഷ്ണകുമാരി രാജശേഖരന്‍, അഡ്വ. റെജി സഖറിയ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.എസ്. നിസ്താര്‍, പി.എന്‍. രാജപ്പന്‍, ടി.പി. അജികുമാര്‍, അഡ്വ. ജോസഫ് ഫിലിപ്പ്, അഡ്വ. പി.എ. നസീര്‍, പി.എന്‍.എം. സാലി, പി.ആര്‍. അനില്‍കുമാര്‍, അഡ്വ. ഇ.എ. സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.