ആ പെൺകുട്ടി എവിടെപ്പോയി​?

എ ഗ്രേഡ് നേടിയത് രണ്ടുപേർ മാത്രം കോട്ടയത്തി​െൻറ അഭിമാനമായി നെടുങ്കുന്നം സ​െൻറ് തെരേസാസ് എച്ച്.എസ്.എസിലെ വി. ഐശ്വര്യ തൃശൂർ: ആനുകാലിക സംഭവങ്ങളിൽ നിന്നൊരേടായി ഹൈസ്കൂൾ വിഭാഗം മലയാളം കഥാരചന. 'ആ പെൺകുട്ടി എവിടെപ്പോയി' വിഷയത്തിൽ ഒരു അപ്പീലടക്കം 15 പേരാണെത്തിയത്. വിഷയത്തി​െൻറ പ്രാധാന്യത്തിനനുസരിച്ച് അവതരിപ്പിക്കാൻ ഭൂരിഭാഗം പേർക്കും കഴിഞ്ഞില്ലെന്നാണ് ഫലപ്രഖ്യാപനത്തിൽ വ്യക്തമായത്. രണ്ടുപേർക്ക് മാത്രമാണ് എ ഗ്രേഡ് ലഭിച്ചത്. ഒന്നു വീതം ബി, സി ഗ്രേഡുകൾ ഒഴികെ 11 പേർക്കും ഗ്രേഡില്ല. വിഷയത്തി​െൻറ തീവ്രതചോരാതെ കഥ രചിച്ച കോട്ടയം നെടുങ്കുന്നം സ​െൻറ് തെരേസാസ് എച്ച്.എസ്.എസിലെ വി. ഐശ്വര്യ, വയനാട് തലപ്പുഴ ജി.എച്ച്.എസ്.എസിലെ അഞ്ജിമ റോഷ് എന്നിവർക്കാണ് എ ഗ്രേഡ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.