'വ്രണിതമുഖി'കവിതസമാഹാരം പ്രകാശനം ഇന്ന്​

കോട്ടയം: 'മാധ്യമം' ചീഫ് പ്രൂഫ് റീഡർ എം.എം. യൂസഫി​െൻറ രണ്ടാമത് കവിതസമാഹാരം 'വ്രണിതമുഖി' പ്രകാശനം ബുധനാഴ്ച ഉച്ചക്ക് 12.30ന് കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടക്കും. സാഹിത്യകാരനും ആക്ടിവിസ്റ്റുമായ കെ.കെ. കൊച്ച് പ്രകാശനം നിർവഹിക്കും. കോട്ടയം സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ. റോയ് സാം ദാനിയൽ കോപ്പി ഏറ്റുവാങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.