സൗജന്യ കരിയർ ഗൈഡൻസ്​ സെമിനാർ

കോട്ടയം: മാനേജ്മ​െൻറിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി സൗജന്യ എം.ബി.എ കരിയർ ഗൈഡൻസ് സെമിനാർ ഫെബ്രുവരി 25ന് പത്തിന് കോട്ടയം ഡി.സി ഓഡിറ്റോറിയത്തിൽ നടത്തുന്നു. ഡി.സി കിഴക്കെമുറി ഫൗണ്ടേഷേൻ (ഡി.സി.കെ.എഫ്) നടത്തുന്ന സെമിനാറിൽ ഫൈനൽ ഇയർ ബിരുദ വിദ്യാർഥികൾക്കും മാനേജ്മ​െൻറ് മേഖലയിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. ഫോൺ: 9846869231, 9745607093.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.