കേരള ജനപക്ഷം ജന്മദിന സമ്മേളനം നാളെ

കോട്ടയം: കേരള ജനപക്ഷം ഒന്നാം ജന്മദിനാഘോഷവും സംസ്ഥാന കമ്മിറ്റിയും ബുധനാഴ്ച രാവിലെ പത്തിന് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ ചെയർമാൻ പി.സി. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുതിർന്ന നേതാവ് എസ്. ഭാസ്കരപിള്ള അധ്യക്ഷത വഹിക്കും. സംഘടന െതരഞ്ഞെടുപ്പ് തീയതിയും റിട്ടേണിങ് ഓഫിസർമാരെയും സമ്മേളനത്തിൽ തീരുമാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.