അസൂന്ത ഫ്രാൻസിസിന്​ ബി.ബി.എ എൽഎൽ.ബി ഒന്നാം റാങ്ക്​

കോട്ടയം: മഹാത്മഗാന്ധി സർവകലാശാലയുടെ ബി.ബി.എ എൽഎൽ.ബി (ഒാണേഴ്സ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സ്കൂൾ ഒാഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ അസൂന്ത ഫ്രാൻസിസ്, ഫേബ എൽമ വർഗീസ്, ആർദ്ര ശ്രീകുമാർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. 11പേർ ഫസ്റ്റ് ക്ലാസോടെ വിജയിച്ചു. കോട്ടയം കൊച്ചുപറമ്പിൽ ഷാജി ഫ്രാൻസിസി​െൻറ മകളാണ് അസൂന്ത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.