പരിപാടികൾ ഇന്ന്​

കോട്ടയം ഹോട്ടൽ അർക്കാഡിയ ഒാഡിറ്റോറിയം: ലയൺസ് ഡോക്ടേഴ്സ് സംഗമവും സേവനവാരാഘോഷം സമാപനവും -5.00 പൂവത്തുംമൂട് തോട്: നദി പുനർസംയോജനം പദ്ധതിയുടെ ഭാഗമായി ശുചീകരണപ്രവർത്തനം -9.00 തുരുത്തേൽപാലം: നദി പുനർസംയോജനം പദ്ധതി ഗസറ്റഡ് ഒാഫിസേഴ്സ് നേതൃത്വത്തിൽ ശുചീകരണം -9.30 വൈക്കം സത്യഗ്രഹ സ്മാരക ഹാൾ: ഗാന്ധിജയന്തി വാരാഘോഷത്തി​െൻറ ജില്ലതല സമാപനവും ഗാന്ധിജി അനുസ്മരണ പ്രഭാഷണവും ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ -4.00 പാലാ കടപ്പാട്ടൂർ മഹാദേവക്ഷേത്രം: ഭാഗവത സപ്താഹം -9.00 രാമപുരം ഫൊറോന പള്ളി: വാഴ്ത്തപ്പെട്ട കുഞ്ഞച്ച​െൻറ തിരുനാൾ, കുർബാന -8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.