11 സി.ഐമാർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് 11 സി.ഐമാർക്ക് കൂടി സ്ഥലംമാറ്റം. ചൊവ്വാഴ്ച 18 സി.ഐമാരെ സ്ഥലംമാറ്റി‍യിരുന്നു. സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥനും അവർ ചാർജെടുക്കുന്ന സ്റ്റേഷനും ചുവടെ. വി. ഹരിദാസൻ (ചാലക്കുടി), ടി.വി. പ്രദീഷ് (കണ്ണൂർ സ്പെഷൽ ബ്രാഞ്ച്), എസ്. ഷാജികുമാർ( വിജിലൻസ്, തിരുവനന്തപുരം), എൻ. രതീഷ്കുമാർ (വിജിലൻസ്, കോഴിക്കോട്), സുനിൽ പുളിക്കൽ (എടക്കര, മലപ്പുറം), വി.കെ. വിജയരാഘവൻ (കാട്ടാക്കട, തിരുവനന്തപുരം), ആർ.എസ്. അനുരൂപ് (വിജിലൻസ് സ്പെഷൽ യൂനിറ്റ് -1, തിരുവനന്തപുരം), പി.ആർ. സരീഷ് (വിജിലൻസ്, തൃശൂർ), റജി എബ്രഹാം (കൺട്രോൾ റൂം, തൃശൂർ സിറ്റി), സി.ജി. ജിംപോൾ (വിജിലൻസ്, കണ്ണൂർ), ടി.പി. സുമേഷ് (വിജിലൻസ്, കണ്ണൂർ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.