???????

പ​മ്പ് സെ​റ്റും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്​​ടി​ച്ച​യാ​ൾ പി​ടി​യി​ൽ

കു​ണ്ട​റ: ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്ന് പ​മ്പ് സെ​റ്റും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്​​ടി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കൊ​റ്റ​ങ്ക​ര പേ​രൂ​ർ വി​ഷ്ണു​ഭ​വ​നി​ൽ വി​ഷ്ണു (21) ആ​ണ് കു​ണ്ട​റ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. കൈ​താ​കോ​ടി സ്​​റ്റാ​ർ​ച്ച് ഫാ​ക്ട​റി​ക്ക് സ​മീ​പം തി​രി​കു​ട​മ്പ വി​ലാ​സ​ത്തി​ൽ ബി​പി​ൻ ജ​സ്​​റ്റി​​െൻറ വീ​ട്ടി​ൽ നി​ന്നാ​ണ് പ​മ്പ് സെ​റ്റും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്​​ടി​ച്ച​ത്.

മോ​ഷ്​​ടാ​ക്ക​ൾ ഓ​ടി​ള​ക്കി വീ​ടി​നു​ള്ളി​ൽ ക​ട​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. പ​മ്പ് സെ​റ്റ് പ്ര​തി​യു​ടെ പ​ക്ക​ൽ നി​ന്ന് പോ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. മോ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​താ​യി ​െപാ​ലീ​സ്​ പ​റ​ഞ്ഞു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.