കോവിഡ്​ –ജില്ലയിലെ വിവരങ്ങൾ

ആകെ നിരീക്ഷണത്തിലുള്ളവർ –3714 രോഗമുക്തരായവർ ആകെ -5 ആശുപത്രി ചികിത്സയിലുള്ളവർ -8 വെള്ളിയാഴ്ച ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ -2 ആശുപത്രി നിരീക്ഷണത്തിൽനിന്ന് വെള്ളിയാഴ്ച ഒഴിവാക്കപ്പെട്ടവർ -7 ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ -18 വെള്ളിയാഴ്ച ക്വാറൻറീൻ നിർദേശിക്കപ്പെട്ടവർ -297 വിദേശത്തുനിന്ന് എത്തിയവർ -35 മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ -340 ക്വാറൻറീനിൽ കഴിയുന്നവർ ആകെ -3696 വിദേശത്തുനിന്ന് എത്തിയവർ ആകെ -504 മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ ആകെ -3642 ജില്ലയിൽ സാമ്പിൾ പരിശോധനക്ക് വിധേയരായവർ -2218 വെള്ളിയാഴ്ച ഫലം വന്ന സാമ്പിളുകൾ (എല്ലാം നെഗറ്റിവ്) -42 വെള്ളിയാഴ്ച പരിശോധനക്ക് അയച്ച സാമ്പിളുകൾ -56
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.