ഖുർആൻ പാരായണ മത്സരം

ആലപ്പുഴ: എസ്.ഐ.ഒ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് സംഘടിപ്പിക്കുന്നു. 15 മുതൽ 20 വയസ്സുവരെയുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും 21 മുതൽ 30 വയസ്സുവരെയുള്ളവർക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാം. ജൂനിയർ വിഭാഗം സൂറ: നൂർ (35-36), സീനിയർ വിഭാഗം സൂറ: മറിയം (1-11). പാരായണം ചെയ്യുന്ന വിഡിയോ 10ന് മുമ്പ് അയക്കണം. ഫോൺ: ജൂനിയർ: 9496003728, സീനിയർ: 9496785308. വിവരങ്ങൾക്ക്: 7012329286. രക്തദാനം നടത്തി അമ്പലപ്പുഴ: േമയ്ദിനാചരണ ഭാഗമായി തൊഴിലാളികൾ രക്തദാനം നടത്തി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജില്ലതല ഉദ്ഘാടനം സി.ഐ.ടി.യു ജില്ല പ്രസിഡൻറ് എച്ച്. സലാം നിർവഹിച്ചു. സി. ശാംജി, വി.കെ. ബൈജു, കെ. ജയകുമാർ എന്നിവർ നേതൃത്വം നൽകി. ഏരിയ യൂനിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി പ്രതിജ്ഞയെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.