ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

മൂവാറ്റുപുഴ: ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീൻെറയും മദ്റസ ക്ഷേമനിധിയുടെയും മദ്റസ മാനേജ്‌മൻെറ് അസോസിയേഷൻ മ ുളവൂര്‍ മേഖല കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ മേഖലയില്‍ സേവനം അനുഷ്ഠിക്കുന്ന മദ്റസ അധ്യാപകര്‍ക്ക് കൈത്താങ്ങായി . ക്ഷേമനിധി കണ്‍വീനര്‍ പി.എം. സിദ്ദീഖ് ബാഖവി, ലജ്‌നത്തുല്‍ മുഅല്ലിമീന്‍ മേഖല സെക്രട്ടറി പി.എം. ബഷീര്‍ ബാഖവിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ലജ്‌നത്തുല്‍ മുഅല്ലിമീന്‍ മേഖല പ്രസിഡൻറ് ചിലവ് ഫൈസല്‍ മൗലവി അധ്യക്ഷത വഹിച്ചു. em mvpa Dakshina Kerala മദ്റസ അധ്യാപകര്‍ക്കുള്ള കിറ്റുകളുടെ വിതരണം ക്ഷേമനിധി കണ്‍വീനര്‍ പി.എം. സിദ്ദീഖ് ബാഖവി മേഖല സെക്രട്ടറി പി.എം. ബഷീര്‍ ബാഖവിക്ക് നല്‍കി ഉദ്ഘാടനം ചെയ്യുന്നു ഭക്ഷ്യധാന്യങ്ങള്‍ നല്‍കി മൂവാറ്റുപുഴ: കേരള മഹിള സംഘം മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ നഗരസഭ നേതൃത്വത്തില്‍ നടക്കുന്ന സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കി. അരി, പച്ചക്കറി, പഴം അടക്കമുള്ളവയാണ് നല്‍കിയത്. ഭക്ഷ്യധാന്യങ്ങള്‍ മഹിള സംഘം മണ്ഡലം പ്രസിഡൻറ് എന്‍.കെ. പുഷ്പ നഗരസഭ വൈസ്‌ചെയര്‍മാന്‍ പി.കെ. ബാബുരാജിനു കൈമാറി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.