നബിദിന ആഘോഷം

ആലുവ: തായിക്കാട്ടുകര ഹിദായത്തുൽ ഇസ്ലാം മദ്റസയുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷങ്ങളുടെ ഭാഗമായി പതാക ഉയർത്തലും ഘോഷ യാത്രയും മൗലീദ് പാരായണവും അന്നദാനവും നടന്നു. മദ്റസ കൺവീനർ അബ്ദുൽ ൽ നാസർ കുഴിയില്ലകത്തോട്ട് പതാക ഉയർത്തി, തായ്ക്കാട്ടുകര മഹല്ല് ഇമാം അബ്ദുസ്സലാം ഓണമ്പിള്ളി സന്ദേശം നൽകി, മഹല്ല് പ്രസിഡൻറ് എം. അലി, സെക്രട്ടറി മുഹമ്മദ് റാഫി തോപ്പിൽ, അബ്ദുൽ റഷീദ് റഷാദി, ബഷീർ ഖാസിമി, ഷാഹുൽ നജ്മി, ഫരിദുദ്ദീൻ മൗലവി, സഫൽ ബാഖവി, റഹീം വഹബി, യാസിർ മൗലവി, സലീം മൗലവി, ഷാനവാസ്‌ മന്നാനി, ഷമീർ ഇർഫാനി, ഷാംസുദ്ദീൻ മൗലവി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.