വാക്-ഇൻ ഇൻറർവ്യൂ

കാലടി: സംസ്കൃത സർവകലാശാലയിൽ അപ്രൻറിസ്ഷിപ് െട്രയിനിങ് േപ്രാഗ്രാമിൻെറ ഭാഗമായി 2019-20 വർഷത്തേക്ക് സെൻട്രൽ ലൈബ്രറിയിൽ ഗ്രാജ്വേറ്റ് അപ്രൻറീസ് (യോഗ്യത: ബി.എൽ.ഐ.സി ഒരുവർഷത്തെ കോഴ്സ്, ഒഴിവുകളുടെ എണ്ണം -ആറ്, സ്റ്റൈപൻറ് -4948 രൂപ), ഗ്രാജ്വേറ്റ് അപ്രൻറീസ് (യോഗ്യത: ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഒഴിവുകളുടെഎണ്ണം -രണ്ട്, സ്റ്റൈപൻറ് -4948 രൂപ), കമ്പ്യൂട്ടർ ടെക്നീഷ്യൻസ് (യോഗ്യത: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ് മൂന്നു വർഷകോഴ്സ്, ഒഴിവുകളുടെ എണ്ണം -രണ്ട്, സ്റ്റൈപൻറ് -3542 രൂപ) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ഈ മാസം 25ന് രാവിലെ 11ന് വാക്-ഇൻ ഇൻറർവ്യൂ നടത്തും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷതീയതി ഏറ്റുമാനൂർ പ്രാദേശികകേന്ദ്രത്തിലെ ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ ആൻഡ് ഇൻറർനാഷനൽ സ്പാ തെറപ്പിയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 31, നവംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.