ക്വിസ് മത്സരം

മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോര്‍ ലൈബ്രറി ബാലവേദി ഗാന്ധി ജയന്തി ദിനത്തില്‍ നടത്തും. ഗാന്ധിജിയുടെ എ‍ൻെറ 'സത്യാന്വേഷണ പരീക്ഷണങ്ങള്‍' പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് യു.പി, ഹൈസ്കൂള്‍ വിദ്യാർഥികള്‍ക്ക് .ഫോൺ: 9846323663. ഭാരവാഹികൾ മട്ടാഞ്ചേരി: വെസ്റ്റ് കരുവേലിപ്പടി പ്രദേശത്ത് വാട്ടർ അതോറിറ്റി െറസിഡൻറ്സ് അസോസിയേഷൻ രൂപവത്കരിച്ചു. ഭാരവാഹികൾ: വി.ജെ. ഹൈസിന്ത് (പ്രസി) സി.ജെ. രാജൻ (ജന. സെക്ര) പി.ആർ. ഫ്രാൻസിസ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.