ഇന്നും നാളെയും മദ്യനിരോധനം

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച വൈകീട്ട് ആറുമുതൽ വോട്ടെടുപ്പു ദിനമായ ചൊവ്വാ‍ഴ്ച വൈകീട്ട് ആറുവരെ ജില്ലയിൽ സമ്പൂർണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ല വരണാധികാരിയായ ജില്ല കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.