എസ്.എഫ്.ഐ-എ.ബി.വി.പി സംഘട്ടനം; ഒരാൾക്ക് വെട്ടേറ്റു

കാലടി: സംസ്കൃത സർവകലാശാലയിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘട്ടനത്തിൽ ഒരാൾക്ക് വെട്ടേറ്റു. കാമ്പസിൽ ചുമരിൽ എഴുതുന്നത് സ ംബസിച്ച തർക്കമാണ് ഇരുകൂട്ടരും തമ്മിൽ ബഹളത്തിന് കാരണമായത്. എ.ബി.വി.പി കാലടി നഗർ സമിതിയംഗം കെ.എം. ലാലിനാണ് കൈക്ക് വെട്ടേറ്റത്. പരാതി ലഭിച്ചതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.