വാട്ടര്‍ ടാങ്ക് വിതരണം

കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍പെടുത്തി നടപ്പാക്കിയ പി.വി.സി വാട്ടര്‍ടാങ്ക് വിതര ണം പഞ്ചായത്ത് പ്രസിഡൻറ് ജോയ്‌സ് മാമ്പിള്ളി നിർവഹിച്ചു. വൈസ് പ്രസിഡൻറ് ജിലു സിബി, വാര്‍ഡ് അംഗങ്ങളായ സിജുമോന്‍ പുല്ലംമ്പ്രയില്‍, ഷാജി വെള്ളപ്ലാക്കില്‍, സി.എ. ജോർജ്കുട്ടി, ദേവസ്യ പാറക്കണ്ടത്തില്‍, പഞ്ചായത്ത് സെക്രട്ടറി കെ. അനിമോള്‍, കെ. എന്‍. അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.