സര്‍പ്പ പുനഃപ്രതിഷ്ഠയും ​നിവേദ്യവും നാളെ

മൂവാറ്റുപുഴ: രണ്ടാർക്കര പയ്യന ധര്‍മശാസ്താ ട്രസ്റ്റ് നാഗപഞ്ചമൂര്‍ത്തി ശാസ്താ ക്ഷേത്രത്തില്‍ സര്‍പ്പ പുനഃപ്ര തിഷ്ഠയും െവച്ച് നിവേദ്യവും ശനിയാഴ്ച നടക്കും. പുതുക്കുളം വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സര്‍പ്പ പുനഃപ്രതിഷ്ഠയും കോന്നശ്ശേരി എന്‍.ശിവദാസന്‍ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തില്‍ െവച്ച് നിവേദ്യവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.