പന്തംകൊളുത്തി പ്രകടനം

കാലടി: സെക്രട്ടേറിയറ്റി​െൻറ മുന്നിൽ നിരാഹാരസമരം നടത്തുന്ന എ.എൻ. രാധാകൃഷ്ണ​െൻറ ജീവൻ രക്ഷിക്കാൻ സർക്കാർ ഇടപെടുക, കള്ളക്കേസുകൾ പിൻവലിക്കുക, ശബരിമലയിൽ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി കാലടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സതീഷ് തമ്പി, സലീഷ് ചെമ്മണ്ടൂർ, ടി.എസ്. രാധാകൃഷ്ണൻ, എം.വി. ശേഖരൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.