ബോംബ്​ പൊട്ടി​​ ജവാന്​ പരിക്ക്​

റായ്പുർ: ഛത്തിസ്ഗഢിലെ ബിജാപുരിൽ നക്സലുകൾ സ്ഥാപിച്ചതെന്ന് കരുതുന്ന ബോംബ് പൊട്ടിത്തെറിച്ച് സി.ആർ.പി.എഫ് ജവാന് പരിക്കേറ്റു. 85ാം ബറ്റാലിയനിലെ ജവാനായ ലക്ഷ്മൺ റാവുവിനാണ് പരിക്ക്. ഇയാളെ ചികിത്സക്കായി റായ്പുരിലേക്ക് മാറ്റി. ഭോപാൽ പട്ടണത്തിൽ പട്രോളിങ്ങിന് നിയോഗിച്ച സംഘമാണ് നക്സലുകളുടെ കെണിയിൽപെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.