പിഴപ്പലിശ ഒഴിവാക്കും

ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ കെട്ടിടനികുതി കുടിശ്ശിക ഒറ്റത്തവണയായി അടക്കുന്നവർക്ക് ഇൗ മാസം 31വരെ . റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചവർ കെട്ടിടനികുതി അടച്ച് ജപ്തി, പ്രോസിക്യൂഷൻ നടപടികളിൽനിന്ന് ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു. 31വരെ അവധി ദിവസങ്ങളിലും ഓഫിസ് പ്രവർത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.