സ്വാഗതസംഘം ഓഫിസ് തുറന്നു

മൂവാറ്റുപുഴ: പായിപ്ര നൂറുൽ ഇസ്ലാം മദ്റസയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 12 മുതൽ 15 തീയതികളിൽ നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെയും ദുആ സമ്മേളനത്തി​െൻറയും . പായിപ്ര കിണറുപടിയിൽ പ്രവർത്തനം ആരംഭിച്ച ഓഫിസി​െൻറ ഉദ്ഘാടനം ഇമാം അഷ്റഫ് സഖാഫിയും മദ്റസ പ്രസിഡൻറ് ടി.എം. മുഹമ്മദും ചേർന്ന് നിർവഹിച്ചു. അജാസ് പായിപ്ര, ടി.എം. ഷബീർ, അലി പായിപ്ര, ലത്തീഫ്, എ.എം. ബാവ, എൻ.എം. മക്കാർ, ടി.എം. അബ്ദുറഹ്മാൻ, മൈതീൻപിള്ള, മീരാൻ കൊല്ലംകുടിയിൽ, ഷംസ്, ബാവു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.