നവീകരിച്ച വിജ്ഞാനകേന്ദ്രം തുറന്നു

ആലങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തിൽ തിരുവാലൂർ നാല് സ​െൻറ് കോളനിയിലെ നവീകരിച്ച വിജ്ഞാനകേന്ദ്രം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജു ചുള്ളിക്കാട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്സിങ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കീർത്തി ദിവാകരൻ, കെ.എച്ച്. ഷഹബാസ്, സാജിത ഹബീബ്, കെ.കെ. സുരേഷ്, സുനിൽ തിരുവാലൂർ, എ.ആർ. മധുകുമാർ, എ.കെ. ലിബിൻ, സുധ അജയകുമാർ, മഞ്ജു സജീവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.