കുസാറ്റ്: ശാസ്​ത്രപഠന പരിപാടി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ശാസ്ത്ര സമൂഹകേന്ദ്രത്തിൽ മധ്യവേനൽ അവധിക്കാലത്ത് സ്കൂൾ വിദ്യാർഥികൾക്ക് സംഘടിപ്പിക്കുന്ന ശാസ്ത്രപഠന പരിപാടികൾ ഏപ്രിൽ രണ്ടിന് ആരംഭിക്കും. രാവിലെ 8.30 മുതൽ 12.30വരെ ഒരുബാച്ചും 10.30 മുതൽ 3.30വരെ മറ്റൊരു ബാച്ചും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: ഡയറക്ടർ, ശാസ്ത്രസമൂഹകേന്ദ്രം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചിൻ യൂനിവേഴ്സിറ്റി പി.ഒ, കൊച്ചി -682022. ഫോൺ: 0484 2575039/2575552, ഇ-മെയിൽ: csiscusat@gmail.com, maitlo:csiscusat@gmail.com.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.