വാർഷികാഘോഷം

മൂവാറ്റുപുഴ: കായനാട് ഗവ.എൽ.പി സ്കൂൾ 68ാം ശനിയാഴ്ച നടക്കും. വൈകീട്ട് 4.30ന് പൊതുസമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശിൽപശാല മൂവാറ്റുപുഴ: ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ സീതാലയം പദ്ധതിയുടെ ഭാഗമായി ശനിയാഴ്ച രാവിലെ 9.30ന് മാറാടി പഞ്ചായത്ത് ഹാളിൽ ശിൽപശാല നടക്കും. എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.