മോം​ ക്ലിനിക്​ പ്രവർത്തനം ആരംഭിച്ചു

ഇടപ്പള്ളി: കിംസ് ആശുപത്രിയിൽ വനിതദിനാചരണത്തി​െൻറ ഭാഗമായി കിംസ് മോം ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. നടി ദേവിചന്ദന ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൻ ജെസി പീറ്റർ, കൗൺസിലർ മഞ്ജു ബാബു എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ സീനജ് ചന്ദ്രൻ, എം.ജി. ഉഷ, അംബിക കുമാരി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.