പുല്‍പ്രത്താഴം റോഡ്​ ഉദ്ഘാടനം

കൂത്താട്ടുകുളം: കാക്കൂര്‍ സ​െൻറ് ജോസഫ്‌ പള്ളിത്തഴം-പുല്‍പ്രത്താഴം റോഡി‍​െൻറ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസി ജോണി, കെ.ആർ. പ്രകാശന്‍, സ​െൻറ് ജോസഫ്‌ പള്ളി വികാരി തോമസ്‌ മഠത്തിപ്പറമ്പിൽ, തോംസണ്‍ നെല്ലിപ്പിള്ളി, ടോമി കെ. തോമസ്‌, ജോര്‍ജ് ചമ്പമല, ബിജു തമഠം, ബേബി പോൾ, ജോസ് പോള്‍ ജിമ്മി പുല്‍പ്ര തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.