ഫാ. സേവ്യർ തേലക്കാട്ടി‍ന്​ ആദരാഞ്​ജലി

ആലുവ: ഫാ. സേവ്യർ തേലക്കാട്ടി‍​െൻറ വിയോഗത്തിൽ ജനസേവ ശിശുഭവ​െൻറ ആദരാഞ്ജലി. തെരുവിൽ യാതന അനുഭവിക്കുന്ന കുട്ടികളെ ജനസേവയിലെത്തിക്കാൻ ഫാദർ താൽപര്യം കാണിച്ചിരുന്നതായി ചെയർമാൻ ജോസ് മാവേലി അനുസ്മരിച്ചു. ജനസേവയുടെ സഹകരണത്തോടെ മലയാറ്റൂർ പള്ളി അടിവാരത്തിൽ ഭിക്ഷാടനത്തിന് ഉപയോഗിച്ച കുട്ടികളെ രക്ഷിക്കാനും മുൻകൈയെടുത്തു. ആദരാഞ്ജലി അർപ്പിക്കുന്നതി​െൻറ ഭാഗമായി ജോസ് മാവേലിയോടൊപ്പം ചേരാനല്ലൂരിലെ സ​െൻറ് സേവ്യേഴ്സ് പള്ളിയിലെത്തി കുട്ടികൾ പ്രാർഥന നടത്തി. കുട്ടികൾക്ക് ചിത്രരചന മത്സരം ആലുവ: ആലുവ ടാസി‍​െൻറ ആഭിമുഖ്യത്തിൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കും. രജിസ്ട്രേഷന് ഫോൺ: 92497 35321.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.