ബോധവത്​കരണ കൂട്ടയോട്ടം

ആലങ്ങാട്: രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് വിദ്യാർഥികളായ െസജു ഡാനിയേൽ, റിയ സുപർണ എന്നിവർ പഠനത്തി​െൻറ ഭാഗമായി ചൈൽഡ് ലൈനി​െൻറ സഹകരണത്തോടെ പഞ്ചായത്തിലെ വിവിധ സ്കൂളിലെ വിദ്യാർഥികൾക്ക് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് ഉദ്ഘാടനം ചെയ്തു. ചൈൽഡ്‌ലൈൻ കലണ്ടർ വിതരണം നടത്തി. പാനായിക്കുളം അൽഹുദ, കൊങ്ങോർപ്പിള്ളി ഗവ.എച്ച്. എസ്.എസ്, കോട്ടപ്പുറം കെ.ഇ.എം.എച്ച്.എസ് സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.