അഖില മാന്നാർ: ഓട്ടിസം ബാധിച്ച് ചികിത്സയിലിരുന്ന എണ്ണക്കാട് കൊച്ചുകാട്ടിൽ വീട്ടിൽ അനിൽകുമാറിെൻറയും പ്രസിതയുടെയും മകൾ അഖില (13) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. photo apd9 akhila ഔസേഫ് മാത്യു (പാപ്പച്ചൻ) കുട്ടനാട്: കോഴിമുക്ക് കളത്തൂർ ഔസേഫ് മാത്യു (പാപ്പച്ചൻ -97) നിര്യാതനായി. ഭാര്യ: പള്ളിപ്പാട് കുരീത്ര കുടുംബാംഗം സാറാമ്മ. മക്കൾ: തങ്കച്ചൻ, അനിയൻ, ജൈനമ്മ, േഗ്രസി, ജോസ്. മരുമക്കൾ: അന്നമ്മ , അച്ചാമ്മ , ജോയി , പരേതനായ കുഞ്ഞച്ചൻ, കൊച്ചുമോൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് എടത്വ സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. photo apd10 Kozhimuck Ouseph Mathew മാത്തൻ കുര്യൻ (ബേബി) കുട്ടനാട്: കാരിക്കുഴി മാമ്പഴംതോട്ടിൽ മാത്തൻ കുര്യൻ (ബേബി-82) നിര്യാതനായി. ഭാര്യ: നിരണം അരുവാച്ചേരി കുടുംബാംഗം അക്കാമ്മ. മക്കൾ: പൊന്നമ്മ, സാലി, ഷിബു, ഷിജു, കൊച്ചുമോൻ. മരുമക്കൾ: റെജി, ബിജു, മഞ്ജു, സീമ, മിജി. സംസ്കാരം ചൊവ്വാഴ്ച 10.30ന് തലവടി സെൻറ് ജോൺസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. photo apd11 Neeratupuram Mathan Kuriyan സരോജിനിയമ്മ കുട്ടനാട്: പ്രസാദ മന്ദിരത്തിൽ പരേതനായ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ സരോജിനിയമ്മ (93) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, രേണുക. മരുമക്കൾ: ശിവപ്രസാദ്, പരേതനായ കൃഷ്ണൻകുട്ടി നായർ. photo apd12 Sarojiniamma
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.