പ്രകൃതിവിരുദ്ധ പീഡനം: അധ്യപകൻ അറസ്​റ്റിൽ

കോതമംഗലം: വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസിൽ അധ്യപകൻ അറസ്റ്റിൽ. ലക്ഷദ്വീപ് ചെത്തിലത്ത് ദ്വീപ് കുഞ്ഞികടിയതിയോട സൈഫുദ്ദീനെയാണ് (30) കലൂർക്കാട് സ്റ്റേഷൻ ഹൗസ് ഓഫിസർ പി.എച്ച്. ഇബ്രാഹീമി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അനാഥാലയത്തിൽ അധ്യാപകനായിരിക്കെ ആറ് വിദ്യാർഥികളെ പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ഇയാെള റിമാൻഡ്‌ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.