ട്രെയിൻ സമയമാറ്റം

തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെ 10.15ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടേണ്ട എറണാകുളം-ബറൂണി റപ്തിസാഗർ എക്സ്പ്രസ് (12522) വൈകീട്ട് അഞ്ചുമണിക്കേ പുറപ്പെടൂ. വെള്ളിയാഴ്ച ഉച്ചക്ക് 2.15ന് കന്യാകുമാരിയിൽനിന്ന് പുറപ്പെടേണ്ട കന്യാകുമാരി-ശ്രീമാത വൈഷ്ണോദേവി കത്ര ഹിമസാഗർ എക്സ്പ്രസ് (16317) ശനിയാഴ്ച പുലർച്ചെ 2.30ന് മാത്രമേ പുറപ്പെടൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.