ശ്രീകൃഷ്ണപുരം ക്ഷേത്രോത്സവത്തിന്​ ഇന്ന് കൊടിയേറും

ആലങ്ങാട്: കോട്ടപ്പുറം ശ്രീകൃഷ്ണപുരം സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. വൈകീട്ട് വിശേഷാൽ ദീപാരാധന നടക്കും. രാത്രി എട്ടിന് കാലടി പടിഞ്ഞാറേടത്ത് മന ശങ്കരനുണ്ണി നമ്പൂതിരിപ്പാടി​െൻറ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ്. വിവിധ പരിപാടികളോടെ 18ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.