വൈറ്റില മേൽപാലം: ജനകീയ സമിതി രൂപവത്​കരിക്കുന്നു

മരട്: വൈറ്റിലയിൽ മേൽപാലം സ്ഥാപിച്ചാൽ മാത്രം പരിഹാരമാകില്ലെന്നും ഇതുസംബന്ധിച്ച പ്ലാൻ സംയുക്തമായി കൂടിയാലോചിച്ച് തീരുമാനിക്കണമെന്ന ആവശ്യവുമായി വ്യാഴാഴ്ച വൈകീട്ട് ഏഴിന് സ​െൻറ് റാഫേൽ ചർച്ചിന് സമീപം തൈക്കൂടം തോബിയാസ് ഹാളിൽ ജനകീയ സമിതിയുെട യോഗം ചേരും. ഫാ. ജോസഫ് തട്ടാരശ്ശേരി ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ മുഖ്യാതിഥിയാകും. രാഷ്ട്രീയ പ്രവർത്തകരും റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളും പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.