മസ്​ജിദ്​ ഉദ്​ഘാടനം

കൊച്ചി: നവീകരിച്ച കാവുങ്ങൽ പറമ്പ് മുഹ്യിദ്ദീൻ ജുമാമസ്ജിദി​െൻറ ഉദ്ഘാടനം ഇൗമാസം നാലിന് നടക്കുമെന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് വി.െഎ. മുഹമ്മദാലി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് വി.എം. മൂസ മൗലവി അസർ നമസ്കാരത്തിന് നേതൃത്വം നൽകി ഉദ്ഘാടനം നിർവഹിക്കും. സി.കെ. അബ്ദുൽ റഹീം മുഖ്യാതിഥിയാവുന്ന ചടങ്ങിൽ തിരുവനന്തപുരം വലിയ ഖാദി അബുൽ ബുഷ്റ മൗലവി മുഖ്യപ്രഭാഷണം നടത്തും. 1.25 കോടി മുടക്കി മൂന്നുവർഷംകൊണ്ടാണ് പള്ളിനിർമാണം പൂർത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.