bakki

രമേശ് ഇന്ന് കുട്ടമ്പുഴ ആദിവാസി േകാളനിയിൽ കൊച്ചി: പ്രതിപക്ഷ േനതാവ് രമേശ് ചെന്നിത്തല തിങ്കളാഴ്ച കുട്ടമ്പുഴ ആദിവാസി േകാളനിയിൽ. ഗാന്ധിഗ്രാം പദ്ധതിേയാടനുബന്ധിച്ച് ആറുവർഷമായി പുതുവർഷദിനത്തിൽ ആദിവാസി ഉൗരുകളിൽ ചെലവഴിക്കുന്നതി​െൻറ ഭാഗമായാണ് ഇത്തവണ കോതമംഗലത്തെ കുട്ടമ്പുഴ കോളനിയിൽ എത്തുന്നത്. 2018 എല്ലാവർക്കും പുരോഗതിയുടെയും െഎശ്വര്യത്തി​െൻറയും സന്തോഷത്തി​െൻറയും വർഷമാകെട്ട എന്ന് അദ്ദേഹം ആശംസിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.