കാക്കനാട്: രാജഗിരി സെൻറര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസില്‍ എം.ബി.എ, പി.ജി.ഡി.എം, എം.എച്ച്.ആര്‍.എം, ഇൻറര്‍നാഷനല്‍ എം.ബി.എ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി മാര്‍ച്ച് 15. ക്യാറ്റ്, സി-മാറ്റ്, കെ-മാറ്റ് ഫലങ്ങള്‍ എല്ലാ കോഴ്‌സുകളിലേക്കും, മാറ്റ് ഫലം പി.ജി.ഡി.എം, എം.എച്ച്.ആര്‍.എം കോഴ്‌സുകളിലേക്കും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rcbs.rajagiri.edu എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇമെയില്‍: admission@rajagiri.edu, ഫോണ്‍: 04842660601 / 9645081287
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.