മാഞ്ഞാലിയിൽ ജനജാഗ്രത സമിതി രൂപവത്​കരിച്ചു

ആലങ്ങാട്: മദ്യ-മയക്കുമരുന്ന് വിപണനത്തിനും ഉപയോഗത്തിനുമെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് . എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ബോധവത്കരണം, ലഘുലേഖ വിതരണം, കൗൺസലിങ്, കുടുംബസംഗമങ്ങൾ എന്നിവ സംഘടിപ്പിക്കും. ഭാരവാഹികൾ: എ.എം. അലി, രവീന്ദ്രൻ, കെ.കെ. സുബ്രഹ്മണ്യൻ, എം.എം. റഷീദ്, കെ.കെ. ഇബ്രാഹിം, ടി.എ. അബ്ദുൽ ജലീൽ, ഇബ്രാഹിം കുട്ടി (രക്ഷാ), പി.എ. സക്കീർ (ചെയർ), പി.കെ. ലൈജു (വൈസ് ചെയർ), എ.അനസ് (സെക്ര), പി.എച്ച്. ഷാജി (കൺ), കെ.ബി. അലി (ട്രഷ), ഉദയകുമാർ, ടി.എച്ച്. സത്താർ, അസീസ് മാഞ്ഞാലി, സി.യു. ഉമർ (എക്സി.അംഗങ്ങൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.