എ.ഐ.എസ് ഫെസ്​റ്റ്​

ആലങ്ങാട്: മാഞ്ഞാലി എ.ഐ.എസ്‌ യു.പി സ്‌കൂൾ സുവർണജൂബിലിയുെട ഭാഗമായി സംഘടിപ്പിച്ച വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥി അസോസിയേഷൻ പ്രസിഡൻറ് ടി.എ. മുജീബ്‌ അധ്യക്ഷത വഹിച്ചു. നടൻ ജിനോ ജോൺ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം റസിയ സവാദ്, ബീന ബാബു, അബ്ദുൽ റഹ്‌മാൻ, എ.എ. ഷമീർ, പി.എച്ച്. ആഷിഖ്, എ.എ. ബനാസിർ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപിക സി.എ. ജമീലയെ ആദരിച്ചു. പൂർവവിദ്യാർഥികളുടെയും ഗ്രാമവാസികളുടെയും കായികമത്സരങ്ങൾ നടന്നു. വിജയികൾക്ക് സമ്മാനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.