യൂനിയന്‍ ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു

മൂവാറ്റുപുഴ: അഖില കേരള വിശ്വകർമ മഹാസഭ താലൂക്ക് യൂനിയന്‍ ഓഫിസ് എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.എന്‍. പ്രമോദ്‌ഘോഷ് അധ്യക്ഷത വഹിച്ചു. ബോര്‍ഡ് അംഗം പി.സി. അജയഘോഷ് മുഖ്യപ്രഭാഷണം നടത്തി. പായിപ്ര പഞ്ചായത്ത് അംഗം വി.എച്ച്. ഷഫീഖ്, സെക്രട്ടറി ടി.കെ. നന്ദനന്‍, വി.ആര്‍. വാസു, സി.ടി. സന്തോഷ്, പി.ജെ. തങ്കപ്പന്‍, സജിത അജയഘോഷ്, സുജാത വിശ്വംഭരന്‍, രമ്യ ജയദാസ്, സുശീല ദിവാകരന്‍, അജിത്‌ഘോഷ്, കെ.എം. ഉമേഷ്, സി.ടി. സതീഷ് എന്നിവര്‍ സംസാരിച്ചു. മൂവാറ്റുപുഴ നെഹ്റു പാര്‍ക്കിലാണ് ഓഫിസ്. ചിത്രം- അഖില കേരള വിശ്വകർമ മഹാസഭ താലൂക്ക് യൂനിയന്‍ ഓഫിസ് എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.