പാദുവാപുരം തിരുനാൾ

കൊച്ചി: പ്രസിദ്ധ തീർഥാടനകേന്ദ്രമായ അരൂക്കുറ്റി പാദുവാപുരം പള്ളിയിൽ വിശുദ്ധ അന്തോണീസി​െൻറ തിരുനാൾ ഫെബ്രുവരി 13മുതൽ 18 വരെ ആഘോഷിക്കും. തിരുനാൾ ദിനങ്ങളിൽ വിവിധ ബിഷപ്പുമാർ മുഖ്യകാർമികരാകും. തിരുനാളിന് ഒരുക്കം പൂർത്തിയായതായി വികാരി ഫാ. റിൻസൻ ആൻറണി കാളിയത്ത്, പ്രസുദേന്തി ജിതിൻ േജാസ് പുതിയമാളിയേക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.