നെല്ലിക്കുന്നേൽ സെൻറ്​ ജോൺസ് ഹെർമോൻ പള്ളിയിൽ പെരുന്നാൾ നാളെ ആരംഭിക്കും

കൂത്താട്ടുകുളം: മണ്ണത്തൂർ നാവോളിമറ്റം നെല്ലിക്കുന്നേൽ സ​െൻറ് ജോൺസ് ഹെർമ്മോൻ യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാന പെരുന്നാൾ വെള്ളിയാഴ്ച ആരംഭിക്കും. തിങ്കളാഴ്ച സമാപിക്കും. മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവയുടെ 86ാം ദുക്റോന പെരുന്നാൾ ഇതോടൊപ്പം ആഘോഷിക്കും. വികാരി പ്രിൻസ് മരുതനാട്ട് കൊടിേയറ്റി. Caption: മണ്ണത്തൂർ നാവോളിമറ്റം നെല്ലിക്കുന്നേൽ സ​െൻറ് ജോൺസ് ഹെർേമാൻ യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാളിന് വികാരി പ്രിൻസ് മരുതനാട്ട് കൊടിേയറ്റുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.