കെ.എം.വൈ.എഫ് മേഖല സമ്മേളനം

മൂവാറ്റുപുഴ: കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ടു. കെ.പി. ഷാഹുൽ ഹമീദ് മൗലവി ഉദ്ഘാടനം ചെയ്തു. അലി മൗലവി അധ്യക്ഷത വഹിച്ചു. ഇ.എ. ഫസലുദ്ദീൻ മൗലവി, അബ്ദുൽ കരീം മൗലവി, കരീം, ഇബ്രാഹിം മൗലവി, ഷമീർ മൗലവി, ഷാജിർ മൗലവി അടിമാലി, ഹബീബ് മൗലവി, ഷഫീഖ് മൗലവി, ബഷീർ മൗലവി, നൗഫൽ മൗലവി, സുലൈമാൻ മൗലവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.