സൗജന്യ നേത്ര ചികിത്സ ക്യാമ്പ്

ആലുവ: എസ്.വൈ.എസ് ഉറവ് റിലീഫ് സ​െൻററി‍​െൻറ ആഭിമുഖ്യത്തിൽ നടത്തി. ജില്ല അന്ധത നിവാരണ സമിതി, ഡോ: ടോണി ഐ കെയർ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. മാറമ്പിള്ളിയിൽ സംഘടിപ്പിച്ച ക്യാമ്പ് വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി സണ്ണി ഉദ്ഘാടനം ചെയ്തു. സ​െൻറർ ചെയർമാൻ മുട്ടം അബ്‌ദുല്ല അധ്യക്ഷത വഹിച്ചു. ഡോ: സ്നേഹ നസീർ പെരുമ്പാവൂർ, എം.ഇ. അഹമ്മദ് മാറമ്പിള്ളി, ജബ്ബാർ മാസ്‌റ്റർ, തോപ്പിൽ മുസ്തഫ, കെ.എസ്. അബ്‌ദുൽ ഖാദര്‍, ഉസ്മാൻ മോസ്കോ, അയ്യൂബ് കടവിൽ, കെ.എസ്. അഷ്റഫ് കുന്നപ്പിള്ളി, യൂസഫ് കടവിൽ എന്നിവർ സംസാരിച്ചു. കൺവീനർ മുഹമ്മദാലി തേനൂർ സ്വാഗതവും കെ.എ. മുസ്തഫ കമാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.