സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണമെന്ന്; പരാതി നൽകി

എടത്തല: സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് എസ്.പിക്ക് പരാതി നൽകി. തണങ്ങാട്ടിൽ അഷ്റഫിൽനിന്ന് 30 ലക്ഷം രൂപ അപഹരിച്ചതായി ആരോപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്നാണ് എടത്തല പഞ്ചായത്ത് മുൻ പ്രസിഡൻറ് എം.എ.എം. മുനീർ ആലുവ എസ്.പിക്ക് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.