'ഒരു കാവ്യസായാഹ്നം' സംഘടിപ്പിച്ചു

പെരുമ്പാവൂർ: പട്ടാൽ മിത്രകല ലൈബ്രറി സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഒരുകാവ്യസായാഹ്നം' പെരുമ്പാവൂർ മാർത്തോമ കോളജ് അസോസിയേറ്റ് പ്രഫസർ സാലി തോമസ് ഉദ്ഘാടനം ചെയ്തു. എം.എ. സുലൈമാൻ, ഒ.കെ. ഭാസ്കരൻ, ഇ.വി. നാരായണൻ, എ.വി. ഫിലിപ്, വി.വി. പോൾ, കെ.ആർ. രാഗേഷ് എന്നിവർ സംസാരിച്ചു. മോഹനചന്ദ്രൻ, കെ.ആർ. നാരായണൻ, ശിവൻ വാരിക്കാട്ട്, സി.പി.ജെ അല്ലപ്ര, മാഹീൻ വെങ്ങോല, ഓമനയമ്മ, ടി.എൻ. പുഷ്പാംഗദൻ, പി.എസ്. മണിയൻ എന്നിവർ കവിത അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.