ശ്രദ്ധ- 2018 രണ്ടാം ഘട്ടം ഇന്ന് കലക്ടറേറ്റിന് മുന്നിൽ

കൊച്ചി: മാനസിക- ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ എറണാകുളം ജില്ല പരിവാർ വ്യാഴാഴ്ച 'ശ്രദ്ധ- 2018' രണ്ടാംഘട്ടം എന്ന പേരിൽ ശ്രദ്ധ ക്ഷണിക്കൽ സദസ്സ് സംഘടിപ്പിക്കും. രാവിലെ 10ന് ജില്ല കലക്ടറേറ്റിന് മുന്നിൽ പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ കേരള പരിവാർ സെക്രട്ടറി പി.എസ്. മായ, ജില്ല പ്രസിഡൻറ് എം.എ. ലാലു, ജോയൻറ് സെക്രട്ടറി കെ.ഷിബു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.